Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയു.എച്ച്​. സിദ്ദീഖ്​...

യു.എച്ച്​. സിദ്ദീഖ്​ അനുസ്മരണം

text_fields
bookmark_border
പീരുമേട്: അന്തരിച്ച മാധ്യമപ്രവർത്തകൻ യു.എച്ച്. സിദ്ദീക്കിന്‍റെ അനുസ്മരണ യോഗം വണ്ടിപ്പെരിയാറിൽ നടന്നു. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയിൽ നടത്തിയ യോഗം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. നൗഷാദ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ട്രാക്കോ ചെയർമാൻ അഡ്വ. അലക്സ് കോഴിമല, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ഷാജി പൈനാടത്ത്, ആർ. സെൽ വത്തായി, വണ്ടിപ്പെരിയാർ പഞ്ചായത്ത്​ വൈസ് പ്രസിഡന്‍റ്​ ശ്രീരാമൻ, ജില്ല പ്രസ്​ക്ലബ് പ്രസിഡന്‍റ്​ എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, നിയുക്ത പ്രസിഡന്‍റ്​ സോജൻ സ്വരാജ്, ബി.ജെ.പി ജില്ല സെക്രട്ടറി എ.വി. മുരളി, വണ്ടിപ്പെരിയാർ ജുമാമസ്​ജിദ്​ ഇമാം അബ്ദുൽ അലി മൗലവി, എസ്. അൻപുരാജ്, എം.ജെ. ബാബു, ഷാജി അറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. TDL anusmaranam വാഴൂർ സോമൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story