Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവയോജന വേദി കൺവെൻഷൻ

വയോജന വേദി കൺവെൻഷൻ

text_fields
bookmark_border
വയോജന വേദി കൺവെൻഷൻ
cancel
ചേർത്തല: കേരള സീനിയർ സിറ്റിസൺസ് ഫോറം (വയോജന വേദി) മരുത്തോർവട്ടം യൂനിറ്റി‍ൻെറ നേതൃത്വത്തിൽ നടത്തിയ കൺവെൻഷൻ തണ്ണീർമുക്കം പഞ്ചായത്ത് 18 ാം വാർഡ് മെംബർ ജി. സജികുമാർ ഉദ്ഘാടനം ചെയ്തു. മരുത്തോർവട്ടം നാമക്കാട്ട് കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്‍റ്​ എം.എസ്. ചിദംബരൻ അധ്യക്ഷത വഹിച്ചു. വി. വിജയകുമാർ വിപഞ്ചിക ചിരി യോഗാ ക്ലാസെടുത്തു. കെ. പ്രഭാകരൻ, മേരി തോമസ്, എൻ. രാധാകൃഷ്ണൻ, പി.വി. ഔസേഫ്, സോമനാഥ്, വേണുഗോപാൽ എന്നിവർ സംസാരിച്ചു. ചിത്രം: കേരള സീനിയർ സിറ്റിസൺസ് ഫോറം (വയോജന വേദി) മരുത്തോർവട്ടം യൂനിറ്റി‍ൻെറ നേതൃത്വത്തിൽ നടത്തിയ കൺവെൻഷൻ തണ്ണീർമുക്കം പഞ്ചായത്ത് 18 ാം വാർഡ് മെംബർ ജി. സജികുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story