Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപി.ഡി.പി മണ്ഡലം...

പി.ഡി.പി മണ്ഡലം കൺവെൻഷൻ

text_fields
bookmark_border
അമ്പലപ്പുഴ: പി.ഡി.പി മണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ് ചെയർമാൻ മുട്ടം നാസർ ഉദ്ഘാടനം ചെയ്തു. സിയാദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സിനോജ് താമരക്കുളം, അൻവർ താമരക്കുളം തുടങ്ങിയവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ ഭാരവാഹികൾ: സിയാദ് മുസ്തഫ (പ്രസി), ബാബുരാജ് പുന്നപ്ര(സെക്ര) , ഇഖ്ബാൽ(ട്രഷറർ), ഷുക്കൂർ മോറീസ്, സാലി കമ്പിവളപ്പ്, ആർ.എച്ച്. റഷീദ്, നൗഷാദ് കാക്കാഴം, അൻസാരി ആലപ്പുഴ, ഷാനവാസ് മുല്ലാത്ത്, ഫസിലുദ്ദീൻ എന്നിവരടങ്ങിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story