Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേരള ശാസ്ത്ര സാഹിത്യ...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല വാർഷികം

text_fields
bookmark_border
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല വാർഷികം
cancel
ചാരുംമൂട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാരുംമൂട് മേഖല വാർഷികം നൂറനാട് എരുമക്കുഴി ഗവ. എൽ.പി. സ്കൂളിൽ ജില്ല പ്രസിഡന്‍റ്​ ഡോ. വി.എൻ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ ഡോ. എൻ. ശശിധരൻ അധ്യക്ഷത വഹിച്ചു. വൈ. ഷാജി റിപ്പോർട്ടും ട്രഷറർ കെ.ജി. സുരേന്ദ്രൻ നായർ കണക്കും അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ എസ്. രാമകൃഷ്ണൻ, വി.കെ. കൈലാസ് നാഥ്, ബി. അനിതാ ദേവി, നീന ചിത്ര കൈലാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. എൻ. ശശിധരൻ-(പ്രസി.), അജിത (വൈസ് പ്രസി.), വൈ. ഷാജി(സെക്ര.), പി.വി. വിമൽകുമാർ(ജോ.സെക്ര.), ടി.എസ്. രാജ്കുമാർ (ട്രഷ.). ഫോട്ടോ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാരുംമൂട് മേഖല വാർഷികം ജില്ല പ്രസിഡന്‍റ്​ ഡോ. വി.എൻ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story