Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജൂനിയർ ചേംബർ പരിശീലന...

ജൂനിയർ ചേംബർ പരിശീലന പരിപാടി

text_fields
bookmark_border
ജൂനിയർ ചേംബർ പരിശീലന പരിപാടി
cancel
മാവേലിക്കര: ജൂനിയർ ചേംബർ ഇന്‍റർനാഷനൽ സോൺ 22 സംഘടിപ്പിക്കുന്ന ത്രിദിന പരിശീലന പരിപാടി മുൻ ദേശീയ ഡയറക്ടർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ജൂനിയർ ജേസീസ് സോൺ കോഓഡിനേറ്റർ ജിൻസ് ആന്‍റണി അധ്യക്ഷത വഹിച്ചു. സോൺ പ്രസിഡന്‍റ്​ മനു ജോർജ് മുഖ്യപ്രഭാഷണം നടത്തി. സോൺ വൈസ് പ്രസിഡന്‍റ്​ രമ്യ കെ. തോപ്പിൽ മുഖ്യാതിഥിയായി. സോൺ ഡയറക്ടർ ദിലീഷ് മോഹൻ, ചാപ്റ്റർ പ്രസിഡന്‍റ്​ അമ്മു സുദീപ്, ജൂനിയർ ജേസീസ് പ്രസിഡന്‍റ്​ ഋതുനന്ദ, സെക്രട്ടറി ഗായത്രി, ശ്വേത പ്രമോദ്, അമല ജയിംസ് എന്നിവർ സംസാരിച്ചു. Photo ജൂനിയർ ചേംബർ ഇന്‍റർനാഷനൽ ത്രിദിന പരിശീലന പരിപാടി മുൻ ദേശീയ ഡയറക്ടർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story