Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതിഷേധ പ്രകടനം...

പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
തുറവൂർ: കെ. സുധാകരനെതിരെ കള്ളക്കേസെടുക്കാൻ ശ്രമിച്ച സർക്കാറി‍ൻെറയും പൊലീസി‍ൻെറയും നടപടിക്കെതിര കോടംതുരുത്ത്​ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുത്തിയതോട്ടിൽ പ്രതിഷേധപ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ്​ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെംബർമാരായ വി.ജി. ജയകുമാർ, ഷൈലജൻ കാട്ടിത്തറ, നേതാക്കളായ കെ.വി. സോളമൻ, എസ്. ചന്ദ്രമോഹനൻ, ജോയി കൈതക്കാട്​, കെ.കെ. ലത്തീഫ്, എസ്. വേണു, എം.വി. ആണ്ടപ്പൻ, പി.എം. നജീബ്, ജയിംസ് കൈതക്കാട്​ ബിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. പടം : കോടംതുരുത്ത് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി കുത്തിയതോട്ടിൽ നടത്തിയ പ്രതിഷേധപ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story