Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:37 AM IST Updated On
date_range 22 May 2022 5:37 AM ISTശലഭോത്സവം ത്രിദിന സമ്മർക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിൽ യു.പി വിഭാഗം വിദ്യാർഥികൾക്കായി നടന്ന . സമാപന സമ്മേളനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ബി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യപിക ജി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിനോദ് ബാലൻ ക്ലാസെടുത്തു. പൂർവവിദ്യാർഥി സംഘടന സെക്രട്ടറി എസ്. ജമാൽ, അധ്യാപകരായ എ.കെ. ബബിത, ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിൽ യു.പി വിഭാഗം വിദ്യാർഥികൾക്കായി നടന്ന ശലഭോത്സവം ത്രിദിന സമ്മർക്യാമ്പിൻെറ സമാപന സമ്മേളനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ബി. ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
