Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആണ്ട് നേർച്ച സമാപിച്ചു

ആണ്ട് നേർച്ച സമാപിച്ചു

text_fields
bookmark_border
ആലപ്പുഴ: പഴയങ്ങാടി മുസ്​ലിം ജമാഅത്തിലെ കറുത്ത തങ്ങളുടെ ആണ്ട് നേർച്ച പ്രാർഥന സമ്മേളനത്തോടെ സമാപിച്ചു. മുത്തുക്കോയ തങ്ങൾ, ഹദിയത്തുല്ലാ തങ്ങൾ അൽ ഹൈദ്രൂസി എന്നിവർ നേതൃത്വം നൽകി. പ്രാർഥന സമ്മേളനത്തിൽ ചീഫ് ഇമാം മുഹമ്മദ് ഹാരീസ് ബാഖവി, ജമാഅത്ത് പ്രസിഡന്‍റ്​ ഇബ്രാഹിം കുട്ടി പാലപ്പറമ്പിൽ, ജനറൽ സെക്രട്ടറി എച്ച്. മനാഫ് പുത്തൻപുര, അംഗങ്ങളായ ഹസൻ കുഞ്ഞ്, സുബൈർ കുട്ടി എന്നിവർ പങ്കെടുത്തു. എം.എം. ബാവാ മൗലവി അങ്കമാലി, കടുവയിൽ അബു റബീഹ് സദഖത്തുല്ല ബാഖവി, നവാസ് മന്നാനി പനവൂർ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ഫോട്ടോ ക്യാപ്ഷൻ; പുറക്കാട് പഴയങ്ങാടി മുസ്​ലിം ജമാഅത്തിൽ പ്രാർഥന സമ്മേളനത്തിന് മുത്തുക്കോയ തങ്ങൾ അൽ ബാഫഖി നേതൃത്വം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story