Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജൈവവൈവിധ്യ ദിനാചരണം

ജൈവവൈവിധ്യ ദിനാചരണം

text_fields
bookmark_border
പൂച്ചാക്കൽ: അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണ ഭാഗമായി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നേതൃത്വത്തിൽ 'നമ്മുടെ ഭൂമി അവരുടെയും' പരിപാടി ഞായറാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് അങ്കണത്തിൽ നടത്തും. ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ കെ. സജി ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ്​ ഡി. വിശ്വംഭരൻ അധ്യക്ഷത വഹിക്കും. ദേശീയ അധ്യാപക അവാർഡ് ജേതാവ് പി. ബാലചന്ദ്രൻ ക്ലാസ് നയിക്കും. വന്യജീവി ഫോട്ടോഗ്രാഫർമാരായ രതീഷ് രാജൻ, പി.എസ്. അനിൽകുമാർ എന്നിവരെ ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story