Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിനാശ വികസന വാർഷികം...

വിനാശ വികസന വാർഷികം ആചരിച്ച്​ യു.ഡി.എഫ്

text_fields
bookmark_border
വിനാശ വികസന വാർഷികം ആചരിച്ച്​ യു.ഡി.എഫ്
cancel
മാന്നാർ: പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികം യു.ഡി.എഫ് മാന്നാർ മണ്ഡലം കമ്മിറ്റി വിനാശ വികസനത്തി‍ൻെറ ഒന്നാം വർഷമായി ആചരിച്ചു, കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ ടി.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു, കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി മുഖ്യപ്രഭാഷണം നടത്തി. സണ്ണി കോവിലകം, തോമസ് ചാക്കോ, ഷാജി കുരട്ടിക്കാട്, ഷാജി കോവുംപുറത്ത്, ടി.എസ്. ഷഫീക്ക്, പ്രമോദ് കണ്ണാടിശേരിൽ, സുജിത് ശ്രീരംഗം, അനിൽ മാന്തറ, സാബു, പ്രദീപ് ശാന്തിസദൻ, നുന്നു പ്രകാശ്, കെ.സി.പുഷ്പലത,അബ്ദുൽ റഹ്മാൻ,സലീം കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story