Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:34 AM IST Updated On
date_range 22 May 2022 5:34 AM ISTരാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം
text_fieldsbookmark_border
ആലപ്പുഴ: ഇന്ത്യൻ യുവാക്കളുടെ ഭാവിസാധ്യതകളെ കണ്ടെത്താനും പുതിയ നൂറ്റാണ്ടിൻെറ നേതൃത്വം യുവാക്കളുടെ കൈകളിലേക്ക് എൽപിച്ചുകൊടുക്കാനും ഭാവനപൂർണമായ പരിപാടികൾ ആവിഷ്കരിച്ച നേതാവാണ് രാജീവ് ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ബി. ബാബുപ്രസാദ് പറഞ്ഞു. രാജീവ് ഗാന്ധിടെ രകതസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി. ബൈജു, ഡോ. നെടുമുടി ഹരികുമാർ, ബാബു ജോർജ്, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, ടി.വി. രാജൻ, സജി കുര്യാക്കോസ്, സിറിയക് ജേക്കബ്, ബഷീർ കോയാപറമ്പൻ, ടി.ടി. കുരുവിള, ഷോളി സിദ്ധകുമാർ, വി.എം. ബഷീർ, എസ്. മുകുന്ദൻ, ഷിജു താഹ, യശോധരൻ, ബെന്നി ജോസഫ് എന്നിവർ സംസാരിച്ചു. APL RAJEEVE GANDHI രാജീവ് ഗാന്ധി അനുസ്മരണം ഡി.സി.സി പ്രസിഡന്‍റ് ബാബു പ്രസാദ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story