Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം

text_fields
bookmark_border
രാജീവ് ഗാന്ധി രക്തസാക്ഷി ദിനം
cancel
രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം ഹരിപ്പാട്: സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് കാട്ടിൽ സത്താർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.എം. രാജു, എം.കെ. വിജയൻ, എം.ആർ. ഹരികുമാർ, ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story