Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ പ്രസ് ക്ലബ്​...

ആലപ്പുഴ പ്രസ് ക്ലബ്​ ഭാരവാഹികൾ

text_fields
bookmark_border
ആലപ്പുഴ: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആലപ്പുഴ ജില്ല കമ്മിറ്റിയുടെയും പ്രസ് ക്ലബി‍ൻെറയും പ്രസിഡന്‍റായി എസ്. സജിത്ത് (ജനം ടി.വി), സെക്രട്ടറിയായി ടി.കെ. അനില്‍കുമാര്‍ (ജനയുഗം), ട്രഷററായി അമൃതരാജ് (കേരള കൗമുദി) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ്​ ഭാരവാഹികൾ: സന്തോഷ് ജോസഫ് (വീക്ഷണം), ശരണ്യ സ്നേഹജൻ ന്യൂസ് 18 (വൈസ് പ്രസി), എസ്. ബിനീഷ് മനോരമ ന്യൂസ് (ജോ.​ സെക്ര), പി.എ. മുഹമ്മദ് നസീർ (ചന്ദ്രിക), കെ.എ. ഹിലാരി (മംഗളം), എന്‍.എസ്. അനൂപ് (എ.സി.വി), ബിനിൽ സാബു (മീഡിയ വൺ), കെ.പി. നീതുമോൾ (വീക്ഷണം) (എക്സിക്യൂട്ടിവ് അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു. ആര്‍. അജയകുമാർ റിട്ടേണിങ്​ ഓഫിസറും റോയി കൊട്ടാരച്ചിറ അസി. റിട്ടേണിങ്​ ഓഫിസറുമായിരുന്നു. photo..1 എസ്. സജിത്ത്, ടി.കെ. അനില്‍കുമാര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story