Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:42 AM IST Updated On
date_range 21 May 2022 5:42 AM ISTപോപുലർ ഫ്രണ്ട് ജനമഹാസമ്മേളനം ഇന്ന്
text_fieldsbookmark_border
ആലപ്പുഴ: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയതലത്തില്‍ സംഘടിപ്പിച്ച കാമ്പയിന്റെ ഭാഗമായി ശനിയാഴ്ച ആലപ്പുഴയില്‍ ജനമഹാസമ്മേളനം നടക്കും. ജനമഹാസമ്മേളനത്തിന്റെ ഭാഗമായി വളന്‍റിയര്‍ മാര്‍ച്ചും ബഹുജന റാലിയും ശനിയാഴ്ച വൈകീട്ട് 4.30ന് ഇരുമ്പ്പാലത്തിന് സമീപത്ത് നിന്നാരംഭിക്കും. വളന്‍റിയര്‍ മാര്‍ച്ചും ബഹുജന റാലിയും ബീച്ചില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ.എം.എ സലാം ഉദ്ഘാടനം ചെയ്യും. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സനല്‍ ലോബോര്‍ഡ് വക്താവ് മൗലാന ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നുഅ്മാനി മുഖ്യാതിഥിയാകും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story