Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:38 AM IST Updated On
date_range 21 May 2022 5:38 AM ISTയു.ഡി.എഫ് ധർണ
text_fieldsbookmark_border
അമ്പലപ്പുഴ: ഒരു വർഷം പൂർത്തിയാക്കിയ പിണറായി സർക്കാറിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ അമ്പലപ്പുഴ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി വളഞ്ഞവഴിയിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. എ.എ. റസാഖ് അധ്യക്ഷത വഹിച്ചു. ടി.എ. ഹാമിദ്, കമാൽ എം.മാക്കിയിൽ, അഡ്വ. ആര്‍. സനൽ കുമാർ, തോമസ് ചുള്ളിക്കൻ, അഡ്വ. അഹമ്മദ് അമ്പലപ്പുഴ, ആര്‍.ചന്ദ്രൻ, ബേബി പാറക്കാടൻ, എം.എച്ച്. വിജയൻ, എ.ആര്‍. കണ്ണൻ എന്നിവർ സംസാരിച്ചു. (സായാഹ്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
