Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:38 AM IST Updated On
date_range 21 May 2022 5:38 AM ISTയു.ഡി.എഫ് ധർണ
text_fieldsbookmark_border
അരൂർ: എൽ.ഡി.എഫ് സർക്കാറിന്‍റെ വിനാശകരമായ വികസന നീക്കത്തിനും ജനദ്രോഹ നയങ്ങൾക്കും എതിരെ എരമല്ലൂരിൽ യു.ഡി.എഫ് അരൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ആർ. പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. അസീസ് പായിക്കാട് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ദിലീപ് കണ്ണാടൻ, തുറവൂർ ദേവരാജൻ, കെ.കെ. പുരുഷോത്തമൻ, ബെന്നി വേലശ്ശേരി, കെ.ബഷീർ മൗലവി, പി.മേഘനാഥ്, വി.കെ. അംബർഷൻ, എൻ.കെ. രാജീവൻ, കെ.വി. സോളമൻ, പി.എക്സ് .തങ്കച്ചൻ, റെജി റാഫേൽ എന്നിവർ സംസാരിച്ചു. ചിത്രം എരമല്ലൂരിൽ നടന്ന ആർ. പൊന്നപ്പൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
