Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിഗ്രഹലബ്ധി സ്മാരക...

വിഗ്രഹലബ്ധി സ്മാരക മഹായജ്ഞം സമാപിച്ചു

text_fields
bookmark_border
വിഗ്രഹലബ്ധി സ്മാരക മഹായജ്ഞം സമാപിച്ചു
cancel
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ക്ഷേത്രത്തിലെ 59ാമത് വിഗ്രഹലബ്ധി സ്മാരക മഹായജ്ഞത്തിനു ഗജമേളയോടെ പരിസമാപ്തി. തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തെ ഗജമേള സിനിമ നടൻ ഗോകുൽ സുരേഷ് ഉദ്ഘാടനം ചെയ്തു. തൃശൂർ പൂരത്തിന്‍റെ അമരക്കാരൻ ഡോ. തിരുവല്ല രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ പാണ്ടി-പഞ്ചാരിമേള പെരുക്കത്തിൽ 40ഓളം കലാകാരന്മാർ അണിനിരന്നു. തുടർന്ന് 50ഓളം കലാകാരന്മാർ അവതരിപ്പിച്ച വെഞ്ചാമരവും ആലവട്ടവും വർണശബളമായ കുടമാറ്റവും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story