Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമോണിട്ടറിങ്​ കമ്മിറ്റി...

മോണിട്ടറിങ്​ കമ്മിറ്റി സ്വാഗതാർഹം -സാംബവ മഹാസഭ

text_fields
bookmark_border
ചെങ്ങന്നൂർ: പദ്ധതിപ്രവർത്തനങ്ങൾക്ക് മോണിട്ടറിങ്​ കമ്മിറ്റി രൂപവത്​കരിക്കുമെന്ന മന്ത്രിസഭ തീരുമാനം സ്വാഗതാർഹമാണെന്ന് സാംബവ മഹാസഭ. വികസന ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നതും വൻതോതിൽ ലാപ്സാക്കുന്നതും ഒഴിവാക്കാൻ ഇത്​ ഉപകരിക്കും. ഈ ആവശ്യമുന്നയിച്ച്​ സർക്കാറന് നിവേദനം നൽകിയിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ്, ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി എന്നിവർ പറഞ്ഞു. ഉത്തരവാദപ്പെട്ട പട്ടികജാതി പട്ടികവർഗ സംഘടനകളുടെ പ്രതിനിധികളെ കൂടി സമിതിയിൽ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story