Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:36 AM IST Updated On
date_range 20 May 2022 5:36 AM ISTറിസർവേഷൻ കൗണ്ടർ തുടങ്ങി
text_fieldsbookmark_border
ചേർത്തല: നഗരസഭയും ദക്ഷിണ റെയിൽവേയുമായി സഹകരിച്ച് ചേർത്തല നഗരസഭ കാര്യാലയത്തിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ റിസേർവേഷൻ കൗണ്ടർ കോവിഡ് പ്രതിസന്ധികൾക്ക് ശേഷം വീണ്ടും പ്രവർത്തനം തുടങ്ങി. തൽക്കാൽ ടിക്കറ്റുകൾ ഉൾപ്പെടെ ഈ കൗണ്ടറിൽനിന്ന് റിസർവ് ചെയ്യാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും ഉച്ചക്ക് രണ്ട് മണി മുതൽ 4.30 വരെയും പ്രവർത്തിക്കും. ഫോൺ: 8590097590.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story