Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅവധിക്കാല ക്യാമ്പ്

അവധിക്കാല ക്യാമ്പ്

text_fields
bookmark_border
ചേർത്തല: എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി 'തുമ്പിപ്പട' സംഘടിപ്പിക്കും. 23 മുതൽ ഒരാഴ്ചത്തെ ക്യാമ്പിന്​ സംഗീതസംവിധായകൻ ആലപ്പി ഋഷികേശ് നേതൃത്വം നൽകും. പങ്കെടുക്കാൻ താൽപര്യമുള്ള 10 -15 പ്രായപരിധിയിലെ കുട്ടികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 0478-2865493, 2861493, 9447086549.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story