Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുളിങ്കുന്ന് ​പൊലീസ്...

പുളിങ്കുന്ന് ​പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ആലപ്പുഴ: പുതുതായി പണിത പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ മന്ദിരം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിങ് വഴി നിർവഹിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്​.പി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് തുടങ്ങിയവർ പങ്കെടുത്തു. ഇൻസ്​പെക്ടർ പ്രദീപ് നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story