Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബോട്ട് ജീവനക്കാരനെ...

ബോട്ട് ജീവനക്കാരനെ അപമാനിച്ചതിൽ പ്രതിഷേധം

text_fields
bookmark_border
പൂച്ചാക്കൽ: സംസ്ഥാന ജലഗതാഗത വകുപ്പ് പാണാവള്ളി സ്റ്റേഷനിലെ ജീവനക്കാരനെ അപമാനിച്ചതിൽ എൻ.ജി.ഒ അസോസിയേഷൻ അരൂർ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു. ജോലിക്കിടയിലുള്ള ജീവനക്കാര‍ൻെറ വിഡിയോ എടുത്ത് സമൂഹ മാധ്യമത്തിലൂടെ തെറ്റായ പ്രചാരണം നടത്തിയെന്നതാണ് പരാതി. പൂച്ചാക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജില്ല ജോ.സെക്രട്ടറി കെ.ടി. സാരഥി യോഗം ഉദ്ഘാടനം ചെയ്തു. അരൂർ ബ്രാഞ്ച് പ്രസിഡന്‍റ്​ സുരേന്ദ്ര സിങ്​ അധ്യക്ഷത വഹിച്ചു. സി. ഷൈജു, ആർ. ശ്രീജിത്ത്‌, അഞ്ജു ജഗദീഷ്, കെ.ജി. രാധാകൃഷ്ണൻ, ടി.എസ്. രജീഷ്, ജോൺ മത്തായി, സി. രാജീവ്, ഡി.പി. സജീവ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story