Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബാഗ് നഷ്ടപ്പെട്ടു

ബാഗ് നഷ്ടപ്പെട്ടു

text_fields
bookmark_border
മാന്നാർ: ലാപ്ടോപ്പും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് ബൈക്ക് യാത്രക്കിടെ നഷ്ടപ്പെട്ടു. കുട്ടനാട് ഉപവിദ്യാഭ്യാസ ജില്ലയിലെ തലവടി ജി.എം.യുപി സ്കൂൾ അധ്യാപകനായ ആർ. രഞ്​ജിത്തി‍ൻെറ ബാഗാണ്​ നഷ്ടപ്പെട്ടത്​. മാന്നാർ-തട്ടാരമ്പലം റോഡിൽ വിഷവർശ്ശേരിക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം കവല കടന്നതിനുശേഷമാണ്​ കാണാതായത്​. കണ്ടുകിട്ടുന്നവർ മാന്നാർ പൊലീസ് സ്റ്റേഷനിലോ ഈ നമ്പറുകളിലോ ബന്ധപ്പെടണം. 9497987066, 04792312224
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story