Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനങ്കൂരമിട്ടിരുന്ന...

നങ്കൂരമിട്ടിരുന്ന വള്ളം തിരമാലയിൽപ്പെട്ട് തകർന്നു

text_fields
bookmark_border
നങ്കൂരമിട്ടിരുന്ന വള്ളം തിരമാലയിൽപ്പെട്ട് തകർന്നു
cancel
അമ്പലപ്പുഴ: ഹാർബറിൽ . പുന്നപ്ര കിഴക്കേത്തയ്യിൽ ബിജുവി‍ൻെറ ഉടമസ്ഥതയിലെ ദീപം എന്ന ഔട്ട് ബോർഡ് എൻജിൻ വള്ളമാണ് തകർന്നത്. ഹാർബറിൽ മത്സ്യബന്ധനത്തിനായി വല വിരിച്ചിട്ടിരിക്കുന്ന സമയത്ത് ശക്തമായ തിരമാലയിൽപ്പെട്ട് തകരുകയായിരുന്നു. മൂന്ന്​ ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. (തിരമാലയില്‍പ്പെട്ട് തകര്‍ന്ന വള്ളം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story