Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ഷേത്ര സമര്‍പ്പണ...

ക്ഷേത്ര സമര്‍പ്പണ ചടങ്ങ്

text_fields
bookmark_border
ക്ഷേത്ര സമര്‍പ്പണ ചടങ്ങ്
cancel
ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യൂനിയനിലെ 150ാം നമ്പര്‍ കൊഴുവല്ലൂര്‍ ശ്രീനാരായണഗിരി മഹാദേവ ക്ഷേത്ര സമര്‍പ്പണം യൂനിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി സുജിത്ത് തന്ത്രികൾ മുഖ്യകാര്‍മികത്വം വഹിച്ചു. മോഹനന്‍ കൊഴുവല്ലൂര്‍ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story