Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂരിൽ...

ചെങ്ങന്നൂരിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു

text_fields
bookmark_border
ചെങ്ങന്നൂർ: കാലവർഷ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാ‍ൻെറ നിർദേശത്തെ തുടർന്ന് ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫിസിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു. മന്ത്രി ഓൺലൈനായി പങ്കെടുത്തു. പഞ്ചായത്തുതലത്തിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ അടിയന്തരമായി യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. എല്ലാ വകുപ്പുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ തീരുമാനിച്ചു. താലൂക്ക് ഓഫിസിലെ കൺട്രോൾ റൂം ഫോൺ നമ്പർ: 0479-2452334.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story