Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂർ-അരൂക്കുറ്റി പാലം...

അരൂർ-അരൂക്കുറ്റി പാലം വീണ്ടും ഇരുട്ടിൽ

text_fields
bookmark_border
അരൂക്കുറ്റി: അരൂർ-അരൂക്കുറ്റി പാലത്തിൽ തെരുവുവിളക്കുകൾ വീണ്ടും ഇരുട്ടിലായി. ഒരാഴ്ചയിലധികമാകുന്നു വിളക്കുകൾ പൂർണമായി അണഞ്ഞിട്ട്. പാലത്തിലെ പകുതിയോളം ബൾബുകൾ കേടായതിനെ തുടർന്ന് നേരത്തേ തന്നെ തെളിയാറുണ്ടായിരുന്നില്ല. ബാക്കികൂടെ തെളിയാറായതോടെ പാലം പൂർണമായി ഇരുട്ടിലായി. മഴക്കാലമായതും റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതും യാത്രക്ലേശം സൃഷ്​ടിക്കുന്നതിനിടെയാണ്​ ലൈറ്റുകൾ കൂടി അണഞ്ഞത്​. പാലത്തിൽ ഇരുട്ടായതോടെ കായലിലേക്ക് മാലിന്യം തള്ളുന്നവർക്ക് സൗകര്യമാകുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story