Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവ്യാപാരികൾ മാർച്ച്...

വ്യാപാരികൾ മാർച്ച് നടത്തി

text_fields
bookmark_border
വ്യാപാരികൾ മാർച്ച് നടത്തി
cancel
മാന്നാർ: അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് മാന്നാർ മർച്ചന്‍റ്​സ് അസോസിയേഷൻ നേതൃത്വത്തിൽ മാന്നാറിലെ വൈദ്യുതി സെക്​ഷൻ ഓഫിസിലേക്ക് വ്യാപാരികൾ പ്രകടനം നടത്തി. യോഗം രക്ഷാധികാരി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ അനിൽ എസ്. അമ്പിളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് പടിപ്പുരക്കൽ സ്വാഗതവും ട്രഷറർ ജമാൽ കൃതജ്ഞതയും പറഞ്ഞു. cap: വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് മാന്നാർ മർച്ചന്‍റ്​സ് അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story