Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബ്ലേഡ്​ സംഘങ്ങള്‍...

ബ്ലേഡ്​ സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു; വ്യവസായിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

text_fields
bookmark_border
ചേര്‍ത്തല: താലൂക്കില്‍ ബ്ലേഡ്​ മാഫിയ പിടിമുറുക്കുന്നു. കോടികളുടെ പലിശത്തട്ടിപ്പില്‍ ആരോപണവുമായി യുവവ്യവസായി പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത്​ ഉന്നതതല അന്വേഷണം തുടങ്ങി. പള്ളിപ്പുറത്ത് സര്‍ജിക്കല്‍ സ്ഥാപനം നടത്തുന്ന വ്യവസായിയാണ് പരാതി നല്‍കിയത്. വാങ്ങിയ തുകയും പലിശയുമടക്കം തിരികെ നല്‍കിയിട്ടും വീണ്ടും ഭീഷണിമുഴക്കുന്നതായാണ് പരാതി. കോട്ടയം കേന്ദ്രീകരിച്ചുള്ള പണമിടപാടു സ്ഥാപനമാണിതിന്​ പിന്നിലെന്നും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ഭീഷണിയുണ്ടെന്നും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story