Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:35 AM IST Updated On
date_range 17 May 2022 5:35 AM ISTമാർച്ചും ധർണയും നടത്തി
text_fieldsbookmark_border
അമ്പലപ്പുഴ: കേരള പ്രവാസി സംഘം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിമാന ടിക്കറ്റ് നിരക്ക് വർധനക്കും ഇന്ധന വില വർധനക്കുമെതിരെ ബി.എസ്.എന്‍.എല്‍ ഓഫിസ് . സി.പി.എം ഏരിയ സെകട്ടറി എ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയ പ്രസിഡന്റ് ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ സ്വാഗതം പറഞ്ഞു. ജില്ല കമ്മിറ്റി അംഗം ബി. ഉദയഭാനു, ഏരിയ വൈസ് പ്രസിഡന്റ് യു. ഉമ്മർ, സി. സുദർശനൻ, എ.കെ. നാസർ, കെ. രഘുനാഥ്, വിനേഷ് വി. മൂർത്തി, മധു സി. പിള്ള, രാജീവ് വർഗീസ്, എ. സുധീർ, ഷിഹാബ് ജമാൽ എന്നിവർ സംസാരിച്ചു. ബി.എസ്.എന്‍.എല്‍ ഓഫിസ് മാർച്ചും ധർണയും സി.പി.എം ഏരിയ സെകട്ടറി എ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
