Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:35 AM IST Updated On
date_range 17 May 2022 5:35 AM ISTഗുരുവന്ദനവും സൗഹൃദ സംഗമവും
text_fieldsbookmark_border
കായംകുളം: ഗവ. ബോയ്സ് ഹൈസ്കൂളിലെ 1987 എസ്.എസ്.സി ബാച്ച് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകനും മാതൃക അധ്യാപകനുമായ പുതുപ്പള്ളി സെയ്ദ് ഉദ്ഘാടനം ചെയ്തു. എം.ആർ. ജീവൻലാൽ, ഫാ. ലുക്കോസ് കന്നിമേൽ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടൻ, നിസാർ പൊന്നാരത്ത്, കെ.പി.എ.സി ശാലിനി, ഷാജി, അജികുമാർ, സാം ഐസക്, സി.ടി. സാബു, സന്തോഷ് മാത്യു, രാജീവ്, ബിജു, ബാബുജി, സുഭാഷ്, ബിന്ദു പ്രഭ, സലിം സൈദ് എന്നിവർ സംസാരിച്ചു. പൂർവ അധ്യാപകരായ ജോൺ, ആരിഫ, ലീലാബായ്, റാബിയ, ശാരദാമ്മ എന്നിവരെ ആദരിച്ചു. ചിത്രം: കായംകുളം ബോയ്സ് സ്കൂളിൽ പുതുപ്പള്ളി സെയ്ദ് ഉദ്ഘാടനം ചെയ്യുന്നു APLKY3GHSS
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
