Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസാംബവ മഹാസഭ സംസ്ഥാന...

സാംബവ മഹാസഭ സംസ്ഥാന സമ്മേളനം മാവേലിക്കരയിൽ

text_fields
bookmark_border
ചെങ്ങന്നൂർ: സാംബവ മഹാ സഭ സംസ്ഥാന വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും ആഗസ്റ്റ് 12, 13, 14 തീയതികളിൽ മാവേലിക്കരയിൽ നടത്താൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി അറിയിച്ചു. പ്രസിഡന്റ് പി.കെ. ശങ്കർദാസ് അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ മുല്ലശ്ശേരി, വൈസ് പ്രസിഡന്റ് സി.ഡി. കുഞ്ഞച്ചൻ, ഉദയൻ കരിപ്പാലി, ചന്ദ്രൻ പുതിയേടത്ത്, കെ.സി.ആർ. തമ്പി, രാജൻ കെ. തിരുവല്ല, അനീഷ് കാരയ്ക്കാട്, പി.കെ. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story