Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:33 AM IST Updated On
date_range 17 May 2022 5:33 AM ISTനിയന്ത്രണംവിട്ട കാർ ബജിക്കട തകർത്തു
text_fieldsbookmark_border
മാന്നാർ: . കട തുറക്കുന്നതിന് മുമ്പായിരുന്നു അപകടമെന്നതിനാൽ വൻ ദുരന്തം ഒഴിവായി. തിരുവല്ല ഭാഗത്തേക്കുപോയ കാറാണ് അപകടത്തിൽപെട്ടത്. മാന്നാർ കുറ്റിയിൽമുക്കിന് അടുത്ത് പെട്രോൾ പമ്പിന് സമീപത്ത് തിങ്കളാഴ്ച് പുലർച്ച മൂന്നിനാണ് അപകടം. മാന്നാർ കുരട്ടിശ്ശേരി 17ആം വാർഡിൽ നാഥൻപറമ്പിൽ സിയാദിന്‍റെ ഉടമസ്ഥതയിലുള്ള അൽനൂർ ബജിക്കടയുടെ മുൻഭാഗവും ചേർന്നുള്ള യു.പി സ്വദേശി ഗുണ്ടുഭായിയുടെ ലോട്ടറിക്കടയുടെ തട്ടും തകർന്നു. കുട്ടംപേരൂർ സ്വദേശിയുടേതാണ് കാർ. മാന്നാർ പൊലീസ് നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
