Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപതാക ജാഥക്ക് വരവേൽപ്

പതാക ജാഥക്ക് വരവേൽപ്

text_fields
bookmark_border
പതാക ജാഥക്ക് വരവേൽപ്
cancel
ചെങ്ങന്നൂർ: കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എ.ഡി. കുഞ്ഞച്ചൻ ക്യാപ്റ്റനായ പതാക ജാഥക്ക്​ ചെങ്ങന്നൂരിൽ വരവേൽപ് നൽകി. ജില്ല പ്രസിഡന്‍റ്​ കെ. രാഘവൻ യോഗം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം. ശശികുമാർ അധ്യക്ഷത വഹിച്ചു. ജാഥാംഗങ്ങളെ കൂടാതെ യൂനിയൻ ജില്ല സെക്രട്ടറി എം. സത്യപാലൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. വിൻസെന്‍റ്​, എൻ. സുധാമണി, സി.പി.എം ജില്ല കമ്മിറ്റി അംഗം എം.എച്ച്. റഷീദ്, ചെങ്ങന്നൂർ ഏരിയ സെക്രട്ടറി ടി.കെ. സുരേഷ്, മാന്നാർ ഏരിയ സെക്രട്ടറി ആർ. സുരേന്ദ്രൻ, വി.വി. അജയൻ, എൻ.എ. രവീന്ദ്രൻ, സ്വാഗതസംഘം കൺവീനർ ടി.കെ. സോമൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story