Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതിഭകളെ ആദരിക്കലും...

പ്രതിഭകളെ ആദരിക്കലും വായ്പ വിതരണവും

text_fields
bookmark_border
ആലപ്പുഴ: ജില്ല എക്സൈസ് എംപ്ലോയീസ് സഹകരണസംഘം പൊതുയോഗവും, പ്രതിഭകളെ ആദരിക്കലും, വായ്പാവിതരണവും സംഘടിപ്പിച്ചു. ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്​ഘാടനം നിര്‍വഹിച്ചു. സഹകരണസംഘം പ്രസിഡന്‍റ് പ്രസാദ് മാത്യു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സജേഷ് ചക്കുപറമ്പ്, ആലപ്പുഴ, ഹരിപ്പാട് എക്സൈസ് സി.ഐമാരായ കെ.എസ് നിസാം, ജിജി ഐപ്പ് മാത്യു, അസി. രജിസ്ട്രാര്‍-ജനറല്‍ എസ്. നിർമലാദേവി, കലവൂര്‍ യൂനിറ്റ് ഇന്‍സ്പെക്ടര്‍ മേരി ഗ്രേസി, കെ.എസ്.ഇ.എസ്.എ ഭാരവാഹികളായ ആര്‍. ജയദേവ്, എം.എസ്. സുഭാഷ്, ബോര്‍ഡ് അംഗം വി.ബി. വിപിന്‍, സഹകരണസംഘം ഓണററി സെക്രട്ടറി എം.പി. ജ്യോതിസ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story