Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎന്‍റെ കേരളം പ്രദർശന...

എന്‍റെ കേരളം പ്രദർശന വിപണന മേള: കൈയെഴുത്ത് മത്സരത്തിന് ഭിന്നശേഷിക്കാരിയും

text_fields
bookmark_border
എന്‍റെ കേരളം പ്രദർശന വിപണന മേള: കൈയെഴുത്ത് മത്സരത്തിന് ഭിന്നശേഷിക്കാരിയും
cancel
ആലപ്പുഴ: സാക്ഷരതാമിഷൻ നടത്തിയ കൈയെഴുത്ത് മത്സരത്തിൽ ഭിന്നശേഷിക്കാരിയായ എലിസബത്തും പങ്കെടുത്തു. ആലപ്പുഴ കൊമ്മാടി പുതുവൽവെളിയിൽ എലിസബത്ത് വീൽചെയറിലാണ് എത്തിയത്. സർക്കാർ വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന പ്രദർശനമേളയിലെ സാക്ഷരത മിഷന്റെ സ്റ്റാളിലാണ് കൈയെഴുത്ത് മത്സരം നടക്കുന്നത്. ഓരോ ദിവസവും വിജയികളെ കണ്ടെത്തി സമ്മാനം നൽകും. പടം: സാക്ഷരതാമിഷന്റെ കൈയെഴുത്ത് മത്സരത്തിൽ ഭിന്നശേഷിക്കാരിയായ എലിസബത്തും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story