Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമഴ:...

മഴ: മുന്നൊരുക്കങ്ങള്‍ക്കായി യോഗം ഇന്ന്

text_fields
bookmark_border
ആലപ്പുഴ: ശക്തമായ മഴസാധ്യത കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ജില്ലയിലെ ദുരന്തനിവാരണ മുന്നൊരുക്കം വിലയിരുത്താൻ കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന് യോഗം ചേരും. ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലയിലെ ജനപ്രതിനിധികളും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ല മേധാവികളും പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story