Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമദ്​റസ പ്രവേശനോത്സവം

മദ്​റസ പ്രവേശനോത്സവം

text_fields
bookmark_border
മദ്​റസ പ്രവേശനോത്സവം
cancel
ചാരുംമൂട്: താമരക്കുളം കല്ലൂർപള്ളി മുസ്​ലിം ജമാഅത്തിൽ മദ്​റസപ്രവേശനോത്സവം ചീഫ് ഇമാം ഹസീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി സലാംഖാൻ അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി ചെയർമാൻ വി.എം. മുസ്തഫ റാവുത്തർ, ബഷീർ കുന്നുവിള, അഷ്​റഫ് കൊച്ചാലുംവിള, മജീദ്, അസി. ഇമാം നിജാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. photo താമരക്കുളം കല്ലൂർപള്ളി മുസ്​ലിം ജമാഅത്തിലെ ചീഫ് ഇമാം ഹസീബ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story