Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെട്ടി ഓട്ടോ മോഷണം...

പെട്ടി ഓട്ടോ മോഷണം പോയി

text_fields
bookmark_border
മാന്നാർ: ഇരമത്തൂർ കറുകയിൽ വടക്കേതിൽ ബഷീർ കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ -30 സി-7165 നമ്പർ മഹീന്ദ്ര ആൽഫ . മത്സ്യവ്യാപാരിയായ ബഷീർ കുട്ടി ശനിയാഴ്ച രാവിലെ മീൻ എടുക്കുന്നതിന്​ പോകാൻ ഇറങ്ങിയപ്പോഴാണ് വാഹനം മോഷണം പോയതായി അറിയുന്നത്. അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് പുലർച്ച മൂന്നിന്​ വാഹനം മോഷണം പോയതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story