Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:33 AM IST Updated On
date_range 14 May 2022 5:33 AM ISTകടല്‍രുചികളുടെ വൈവിധ്യവുമായി മത്സ്യഫെഡ്
text_fieldsbookmark_border
ആലപ്പുഴ: സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്‍റെ കേരളം പ്രദർശന-വിപണന മേളയിൽ കടൽരുചികളുടെ വിരുന്നാണ് മത്സ്യഫെഡ് സന്ദര്‍ശകര്‍ക്ക് ഒരുക്കിയിരിക്കുന്നത്. കേര, ചെമ്മീൻ, കൂന്തൽ, കണവ, തളമീൻ തുടങ്ങിയവയുടെ അച്ചാറുകൾ, ഇൻസ്റ്റന്‍റ് മീൻ കറികൾ, ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തി, ഇൻസ്റ്റന്‍റ് മീൻഫ്രൈ മസാല തുടങ്ങിയവക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. മത്സ്യഫെഡിന്‍റെ പ്രധാന ഉൽപന്നങ്ങളിലൊന്നായ കൈറ്റോൺ ടാബ്‌ലറ്റുകളും സ്റ്റാളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story