Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎം.ബി.എ പ്രവേശനം

എം.ബി.എ പ്രവേശനം

text_fields
bookmark_border
ആലപ്പുഴ: കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷന്‍റെ (കേപ്പ്) കീഴിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റ് ആൻഡ് ടെക്‌നോളജിയിൽ എം.ബി.എ പ്രവേശനം ആരംഭിച്ചു. ദ്വിവത്സര ഫുൾടൈം എം.ബി.എയിൽ ഫിനാൻസ്, മാർക്കറ്റിങ്​, ഹ്യൂമൻ റിസോഴ്‌സ്, ഓപറേഷൻസ് എന്നിവയിൽ ഡ്യുവൽ സ്‌പെഷലൈസേഷനുണ്ട്. ഫോൺ: 8590599431, 9746125234, 9995092285, 0477 2267602.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story