Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതാലൂക്ക് ആശുപത്രിയില്‍...

താലൂക്ക് ആശുപത്രിയില്‍ വെള്ളമില്ലാത്തതിൽ പ്രതിഷേധം

text_fields
bookmark_border
ചേര്‍ത്തല: താലൂക്ക് ആശുപത്രിയിൽ പ്രധാന വാര്‍ഡുകളില്‍ വെള്ളമില്ലാത്തതിൽ പ്രതിഷേധം. പ്രസവ വാര്‍ഡിലടക്കം വെള്ളമില്ലാത്തതാണ്​ ചികിത്സയിലുള്ളവര്‍ക്ക്​ പ്രതിസന്ധിയായത്. വെള്ളമില്ലാത്തതിനാല്‍ കാര്യമായ ശുചീകരണ പ്രവര്‍ത്തനങ്ങൾ നടക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്​. ശൗചാലയത്തില്‍ പോകുന്നതിനടക്കം കുപ്പിവെള്ളത്തെ ആശ്രിയിക്കുകയാണ് രോഗികളും കൂട്ടിരിപ്പുകാരും. വീടുകളില്‍നിന്നാണ് പലരും കുപ്പിയില്‍ വെള്ളമെത്തിക്കുന്നത്. apl hospital
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story