Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസോളിഡാരിറ്റി യൂത്ത്...

സോളിഡാരിറ്റി യൂത്ത് കാരവന് സ്വീകരണം

text_fields
bookmark_border
അമ്പലപ്പുഴ: 'ഇസ്​ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' പ്രമേയത്തിലെ സോളിഡാരിറ്റി യൂത്ത് കാരവന് അമ്പലപ്പുഴയിൽ നൽകിയ സ്വീകരണ സമ്മേളനം ജനറൽ സെക്രട്ടറി പി.പി. ജുമൈൽ ഉദ്​ഘാടനം ചെയ്തു. സാദിഖ്​ റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ നഹാസ് മാള, സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ഷുക്കൂർ, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ ഹക്കീം പാണാവള്ളി, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ്​ മുഹമ്മദ്‌ ഹാഫിസ്, വനിത വിഭാഗം സംസ്ഥാന സമിതി അംഗം കെ.കെ. സഫിയ എന്നിവർ സംസാരിച്ചു. എം.എച്ച്​. ഷാനവാസ്‌ സ്വാഗതവും ജാബിർ മുത്തലിബ് നന്ദിയും പറഞ്ഞു. അഭിവാദ്യപ്രകടനത്തിന് ജില്ല നേതാക്കളായ സാദിഖ് റഷീദ്, എം.എച്ച്. ഷാനവാസ്‌ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story