Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:31 AM IST Updated On
date_range 13 May 2022 5:31 AM ISTഹോട്ടൽ പരിശോധന ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന്
text_fieldsbookmark_border
കായംകുളം: ഹോട്ടലുകളിൽ തുടർച്ചയായി നടക്കുന്ന പരിശോധന ഹോട്ടൽ, ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ജില്ല കമ്മിറ്റി പറഞ്ഞു. നിയമാനുസൃത പരിശോധനകൾ സ്വാഗതം ചെയ്യുന്നതോടൊപ്പം അന്യായമായത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ശുചിത്വം ഉറപ്പാക്കുന്നതിന് ഹൈജീനിക് മോണിറ്ററിങ് കമ്മിറ്റിക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് നാസർ പി. താജ് അധ്യക്ഷത വഹിച്ചു. എസ്.കെ. നസീർ, റോയി മഡോണ, മുഹമ്മദ് കോയ, എൻ.എച്ച്. നവാസ്, ഷേണായി, രമേശ് ആര്യാസ്, മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story