Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅവധിക്കാല പഠനക്യാമ്പ്

അവധിക്കാല പഠനക്യാമ്പ്

text_fields
bookmark_border
അമ്പലപ്പുഴ: എസ്.ഐ.ഒ ജില്ല കമ്മിറ്റി ഈ മാസം 13,14,15 തീയതികളിൽ ത്രിദിന ഇസ്‌ലാമിക പഠന സഹവാസ ക്യാമ്പ് സംഘടിപ്പിക്കും. നീർക്കുന്നം അൽഹുദാ ഇംഗ്ലീഷ് സ്‌കൂളിൽ നടക്കുന്ന ക്യാമ്പിൽ ഇസ്‌ലാമിക വിഷയങ്ങൾക്ക് പുറമെ വ്യക്തിത്വവികാസം, സ്‌കിൽ ഡെവലപ്‌മെന്റ്, കല, കായികം തുടങ്ങിയ വിഷയങ്ങളിൽ പ്രഗല്​ഭർ ക്ലാസ്​ നയിക്കും. ഫോൺ: 9995093343, 8893374583.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story