Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജന്മനക്ഷത്രം ആഘോഷിച്ചു

ജന്മനക്ഷത്രം ആഘോഷിച്ചു

text_fields
bookmark_border
ജന്മനക്ഷത്രം ആഘോഷിച്ചു
cancel
മാന്നാർ: കുട്ടംപേരൂർ ആദർശാശ്രമത്തിൽ ശുഭാനന്ദ ഗുരുവിന്റെ 140 പൂരം . മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ആത്മീയ പ്രഭാഷണം നടത്തി. തുടർന്ന് ശുഭാനന്ദ ഗുരു 1945ൽ ഗുരുവിന്റെ കരങ്ങളാൽ ശിലാസ്ഥാപനം നിർവഹിച്ച കലിയുഗ ക്ഷേത്രം ആദർശാശ്രമത്തിന്റെ രൂപരേഖ കെട്ടിടം ക്രിസോസ്റ്റം തിരുമേനി സമർപ്പിച്ചു. ദീപാരാധന ദീപക്കാഴ്ച ശേഷം കുട്ടംപേരൂർ ശുഭാനന്ദ ഓർക്കസ്ട്ര നയിക്കുന്ന ഭക്തിഗാനസുധ നടന്നു. പൂജാരി മണിക്കുട്ടൻ കൊടിയിറക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story