Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'ഞങ്ങളും കൃഷിയിലേക്ക്'...

'ഞങ്ങളും കൃഷിയിലേക്ക്' നഗരസഭതല ഉദ്ഘാടനം

text_fields
bookmark_border
ഞങ്ങളും കൃഷിയിലേക്ക് നഗരസഭതല ഉദ്ഘാടനം
cancel
മാവേലിക്കര: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ മാവേലിക്കര നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സൻ ലളിത രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശാന്തി അജയന്‍, സജീവ് പ്രായിക്കര, ഉമയമ്മ വിജയകുമാര്‍, എസ്. രാജേഷ്, യു.ഡി.എഫ് പാര്‍ലമെന്ററി ലീഡര്‍ നൈനാന്‍ സി. കുറ്റിശേരില്‍, കൃഷി ഫീല്‍ഡ് ഓഫിസര്‍ ആര്‍. മനോജ് എന്നിവര്‍ സംസാരിച്ചു. ചിത്രം ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മാവേലിക്കര നഗരസഭതല പരിപാടി ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story