Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകരൾ രോഗ ചികിത്സക്ക് 60...

കരൾ രോഗ ചികിത്സക്ക് 60 ലക്ഷം വേണം, സുമനസ്സുകളെ കാത്ത് അൻവർ

text_fields
bookmark_border
കരൾ രോഗ ചികിത്സക്ക് 60 ലക്ഷം വേണം, സുമനസ്സുകളെ കാത്ത് അൻവർ
cancel

മാ​ന​ന്ത​വാ​ടി: ക​ര​ള്‍രോ​ഗം ബാ​ധി​ച്ച 46കാ​ര​ന്‍ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. പി​ലാ​ക്കാ​വി​ലെ ന​മ്പ്യാ​ര്‍തൊ​ടി​യി​ല്‍ അ​ന്‍വ​റാ​ണ് ചി​കി​ത്സ​യ്ക്കു പ​ണ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന നി​ര്‍ധ​ന കു​ടും​ബ​മാ​ണ് അ​ന്‍വ​റി​ന്റേ​ത്. ക​ച്ച​വ​ടം ന​ട​ത്തി കു​ടും​ബം പു​ല​ര്‍ത്തി​യി​രു​ന്ന അ​ന്‍വ​റി​നു ചി​കി​ത്സ തു​ട​ങ്ങി​യ​ശേ​ഷം ജോ​ലി​ക്കൊ​ന്നും പോ​കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

ക​ര​ള്‍മാ​റ്റി​വെ​ക്കാ​തെ അ​ന്‍വ​റി​നു പ​ഴ​യ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​പോ​കാ​ന്‍ സാ​ധി​ക്കി​ല്ല. 60 ല​ക്ഷം രൂ​പ ഇ​തി​നാ​വ​ശ്യ​മാ​ണ്. അ​ന്‍വ​റി​ന്റെ നി​ര്‍ധ​ന കു​ടും​ബ​ത്തി​നു ഇ​ത്ര​യും വ​ലി​യ തു​ക ക​ണ്ടെ​ത്താ​ന്‍ സാ​ധ്യ​മ​ല്ല.

പി​ലാ​ക്കാ​വ് മ​ഹ​ല്ല് ക​മ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മീ​പ മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി അ​ബൂ​ബ​ക്ക​ർ മ​ഠ​ത്തും​ക​ണ്ടി ചെ​യ​ര്‍മാ​നും എ.​എ​ച്ച്. റ​സാ​ഖ് ക​ണ്‍വീ​ന​റു​മാ​യി അ​ന്‍വ​ര്‍ ചി​കി​ത്സ സ​ഹാ​യ​ക്ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. പി​ലാ​ക്കാ​വ് ഇ​സ്സ​ത്തു​ല്‍ ഇ​സ്‍ലാം സു​ന്നി മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​ന​ന്ത​വാ​ടി ശാ​ഖ​യി​ല്‍ 14420200009862 (ഐ.​എ​ഫ്.​എ​സ്.​സി- FDRL0001442) ന​മ്പ​ര്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഫോ​ണ്‍: 9446889269 (ചെ​യ.), 9605334422 (ക​ണ്‍.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liver diseasecharity fundKeralaWayanad
News Summary - 60 lakhs required for liver disease treatment, Anwar waits for well-wishers
Next Story