Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightജില്ലയിൽ 31 പേര്‍...

ജില്ലയിൽ 31 പേര്‍ രോഗമുക്തർ

text_fields
bookmark_border
കൊല്ലം: ജില്ലയില്‍ ഞായറാഴ്ച 31 പേര്‍ രോഗമുക്തരായി. പെരിനാട് സ്വദേശി (50), കുളത്തൂപ്പുഴ സ്വദേശി (43), അരിനല്ലൂര്‍ സ്വദേശി (31), കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിനി (35), പത്തനാപുരം സ്വദേശിനി (53), പിറവന്തൂര്‍ സ്വദേശി (52), വെളിയം സ്വദേശി (24), മൈനാഗപ്പള്ളി സ്വദേശി(53), പുത്തൂര്‍ സ്വദേശി (32), കല്ലുംതാഴം സ്വദേശി (29), ചന്ദനത്തോപ്പ് സ്വദേശി (26), കുളത്തൂപ്പുഴ സ്വദേശി (46), പരവൂര്‍ സ്വദേശി (40), കടയ്​ക്കല്‍ സ്വദേശി (49), ചെറിയ വെളിനല്ലൂര്‍ സ്വദേശി (3), മൈനാഗപ്പള്ളി സ്വദേശി (27), ആലുംകടവ് സ്വദേശി (53), പട്ടാഴി സ്വദേശി (33), തഴവ സ്വദേശി (20), ക്ലാപ്പന സ്വദേശി (52), നീണ്ടകര സ്വദേശി (40), ആയൂര്‍ ഇട്ടിവ സ്വദേശി (9), മൈനാഗപ്പള്ളി സ്വദേശി (25), കെ.എസ്. പുരം സ്വദേശി (40), പുനലൂര്‍ വിളക്കുവെട്ടം സ്വദേശി (37), അലയമണ്‍ മാങ്കോട് സ്വദേശി (54), പെരിനാട് സ്വദേശി (27), തേവലക്കര സ്വദേശി (67), മൈനാഗപ്പള്ളി സ്വദേശി (23), വിളക്കുടി സ്വദേശിനി (20), കല്ലുവാതുക്കല്‍ സ്വദേശി (25) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ക​െണ്ടയ്​ന്‍മൻെറ് സോണില്‍ മാറ്റം കൊല്ലം കോര്‍പറേഷനിലെ 54ാം ഡിവിഷന്‍ ക​െണ്ടയ്​ന്‍മൻെറ് സോണായി നിശ്ചയിച്ചിരുന്നത് മാറ്റംവരുത്തി 53ാം ഡിവിഷന്‍ മുളങ്കാടകം എന്ന് ഭേദഗതി വരുത്തി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ ഉത്തരവിട്ടു.
Show Full Article
Next Story