Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 5:28 AM IST Updated On
date_range 18 Aug 2020 5:28 AM ISTമത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല
text_fieldsbookmark_border
പരവൂർ: തെക്കുംഭാഗത്ത് കടലിൽ കാണാതായ . തെക്കുംഭാഗം മൂലയിൽ പണ്ടാരഴികംവീട്ടിൽ നസീറിനെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണ് നസീറും സുഹൃത്ത് സജീറും കട്ടമരത്തിൽ മത്സ്യബന്ധനത്തിനുപോയത്. ശക്തമായ തിരയിൽ കട്ടമരം മറിഞ്ഞു. സജീർ നീന്തി കരക്കെത്തിയിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ------------------

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story